Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Robinson Crusoe : റോബിന്‍സണ്‍ ക്രൂസോ

Robinson Crusoe : റോബിന്‍സണ്‍ ക്രൂസോ

Posted on 28 Jun 2022

റോബിന്‍സണ്‍ ക്രൂസോയെപ്പോലെ വ്യാപകമായി വായിക്കപ്പെടുകയും ആദരിക്കപ്പെടുകയിം ചെയ്യുന്ന നോവലുകള്‍ ഇല്ലെന്നു പറയാം. ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തിലെ ലോകോത്തരകൃതികളിലൊന്നായി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ നോവലിനെ വാഴ്ത്തുന്നു. ഡാനിയേല്‍ ഡിഫോ എഴുതിയ പ്രസ്തുത നോവലിന്റെ സംഗൃഹീത പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍



Related items