Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

SACHITRA MAHABHARATAM | P.R.S. VARMA |

SACHITRA MAHABHARATAM | P.R.S. VARMA |

Posted on 13 Dec 2025

അതിവിശിഷ്ടമാണു് മഹാഭാരതം കഥ. കുരുക്ഷേത്രയുദ്ധംതന്നെ നോക്കൂ. ശ്രീകൃഷ്‌ണന്റെ സൈന്യമത്രയും ദുര്യോധനപക്ഷത്താണ്; ഭഗവാനോ പാണ്ഡവർക്കൊപ്പവും. ആരാണ് കൗരവരും പാണ്ഡവരും? ഒരേ ഭീഷ്‌മപിതാമഹൻ്റെ ചെറുമക്കൾ. അവരാണ് പൊരുതി മരിക്കുന്നത്. യുദ്ധം ഒഴിവാക്കാനായി ഭഗവാൻ ശ്രീകൃഷ്‌ണൻ നടത്തിയ ദൂതുകളാണ് മഹാഭാരതത്തിന്റെ സന്ദേശം. ദുരാന്ധതയാൽ ദുര്യോധനചക്രവർത്തിക്ക് ദേവനീതി ചെവിക്കൊള്ളാനായില്ല. അങ്ങനെ ധർമ്മം സംസ്ഥാപിക്കാനായി കുരുക്ഷേത്രയുദ്ധം അരങ്ങേറുകയാണ്



Related items