Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Jungle Book - ജംഗിൾ ബുക്ക്

Jungle Book - ജംഗിൾ ബുക്ക്

Posted on 17 Jan 2022

ഒരിടത്ത് ഒരു കാടുണ്ടായിരുന്നു. അവിടെ ഒരു മനുഷ്യക്കുട്ടിയും. അവന്റെ പേരെന്താണെന്നോ? മൗഗ്ലി. മൗഗ്ലിയെ കൂടാതെ അവിടെ ആരൊക്കെയാണുള്ളത്. അച്ഛൻ ചെന്നായയുണ്ട് അമ്മച്ചെന്നായയുണ്ട് നല്ലവരായ ബാലുകരടിയും ബഗീരയുമുണ്ട്. പിന്നെ ക്രൂരനായ ഷേർഖാൻ എന്ന ഒരു കടുവയും. ഇനിയുമുണ്ട് കാട്ടിലെ കഥാപാത്രങ്ങൾ അവർ ആരൊക്കെയെന്നറിയാൻ ഈ കാടിന്റെ പുസ്തകം ഒന്നു തുറക്കുകയേ വേണ്ടൂ...



Related items