Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Namukku Vijayikkam - നമുക്ക് വിജയിക്കാം

Namukku Vijayikkam - നമുക്ക് വിജയിക്കാം

Posted on 07 May 2021

വിദ്യാർഥികൾ നാളെയുടെ സൃഷ്ട്ടാക്കളാണ്‌. അവർ ഭാവിയെക്കുറിച്ചു ഇന്ന് ചിന്തിക്കാനാശിക്കുന്നു. അവരുടെ വിജ്ഞാനതൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതാവണം ഉത്തമവിദ്യാഭ്യാസം. അധ്യാപകനെ കേന്ദ്ര സ്ഥാനത്തു നിർത്തിക്കൊണ്ടു നിർവഹിക്കുന്ന നിരന്തരമായ സത്യാന്വേഷണമാണ് ശരിയായ വിദ്യാഭ്യാസം. ശ്രീ അനൂപിൻ്റെ അനുഭവത്തിലും ആശയത്തിലും രൂപം കൊണ്ട ഈ ലഘുപുസ്തകത്തിലെ ആശയം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ പ്രയോജനം ചെയ്യുന്നു.



Related items