Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Pookkunitha Mulla Pookkkunnilanji : Aravindan - പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി

Pookkunitha Mulla Pookkkunnilanji : Aravindan - പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി

Posted on 21 Sep 2022

അതീവഹൃദ്യവും ലളിതസുന്ദരവുമായ 127 കുട്ടിക്കവിതകള്‍. കവിതയുടെ ശബളാഭമായ ലോകത്തേക്ക് കുരുന്നുതലമുറകളെ കൈപിടിച്ചുനടത്താനും പ്രപഞ്ചസൗന്ദര്യത്തിന്റെ മാന്ത്രികലോകേത്തക്ക് ആനയിക്കാനും അവരുടെ ഭാവനയ്ക്ക് ചിറകുകള്‍നല്‍കാനും ഈ കവിതകള്‍ക്ക് കഴിയും.വളരെ പ്രചാരംനേടിയഏതാനും നാടന്‍പാട്ടുകളോടൊപ്പം മഴപ്പാട്ടുകള്‍, അക്ഷരപ്പാട്ടുകള്‍, അക്കപ്പാട്ടുകള്‍, ഓണപ്പാട്ടുകള്‍, പ്രാര്‍ത്ഥനാഗീതങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചെടുക്കാനാവുന്ന അനേകം കവിതകളും ഈ സമാഹാര ത്തിലടങ്ങിയിരിക്കുന്നു.



Related items