Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

തേൻപോലെ മധുരം: ബാലസാഹിത്യം - Thenpole Madhuram: Balasahithyam

തേൻപോലെ മധുരം: ബാലസാഹിത്യം - Thenpole Madhuram: Balasahithyam

Posted on 07 Dec 2021

മധുരം കുട്ടികൾക്കെല്ലാം പ്രിയങ്കരമാണ്. അതു പോലെ തന്നെ പ്രിയങ്കരങ്ങളാണ് മധുരമൂറുന്ന കഥ കളും കുഞ്ഞാറ്റക്കിളിയും പൂങ്കുരുവിയും കുറ്റി മുലയും കരിന്തുമ്പയും വർണ്ണത്തുമ്പിയും കുറുമ്പി മുയലും കാട്ടുമൈനയുമൊക്കെ വിരുന്നുകാരായെ ത്തുന്ന ഈ കുഞ്ഞിക്കഥകളുടെ സമാഹാരം തേനിൽ ചാലിച്ചെഴുതിയവയാണ്. രസവും ഗുണപാഠവും ഒരു പോലെ നൽകുന്ന ഈ കഥകൾ തേൻപോലെ മധുരി ക്കുന്നതും ഔഷധഗുണം നൽകുന്നവയുമാണ്.



Related items