Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Current Affairs New Edition by Focus Academy

Current Affairs New Edition by Focus Academy

Posted on 24 Sep 2021

മുൻകാലങ്ങളിൽ PSC പരീക്ഷകളിൽ ആനുകാലികത്തിന് അത്രകണ്ട് പ്രാധാന്യം നൽകിയിരുന്നില്ല. 3 മുതൽ 5 വരെ മാർക്കുകൾക്ക് മാത്രമായിരുന്നു Current Affairs ൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്പോഴത്തെ പരീക്ഷകളിൽ കഥ മാറി Current Affairs ന് അധികപ്രാധാന്യം നൽകി 20 മാർക്കിന് വരെയുള ചോദ്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ റാങ്ക് നിർണ്ണയിക്കുന്നതിൽ ആനുകാലികത്തിന്റെ പ്രാധാന്യം മനസ്സിലായി കാണുമല്ലോ. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാർക്ക് നേടുന്നതിന് ആനുകാലികത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഫോക്കസ് അക്കാദമി തയ്യാറാക്കിയ ഈ Current Affairs മാസിക ഓരോ ഉദ്യോഗാർത്ഥിയുടെയും വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.



Related items