Copyright © 2026 Citymapia.com. All Rights Reserved

ചരിത്രത്തെ അറിയുകയെന്നാൽ ദേശത്തെ അടുത്തറിയുകയെന്നാണർത്ഥം. ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാർത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോർത്തിണക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവുതരുന്ന ചരിത്രസഹായി. പ്രഗല്ഭ ചരിത്രകാരൻ സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്‌കരണം. ചരിത്രാന്വേഷികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും തികച്ചുമൊരു മുതൽക്കൂട്ട്.
Author :Rahul Sharma
Publisher :Neelkanth Publishers
Pages : 268
Format : Paper back
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.