Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Malayalam SET Muthal NET Vare - മലയാളം സെറ്റ് മുതൽ നെറ്റ്  വരെ

Malayalam SET Muthal NET Vare - മലയാളം സെറ്റ് മുതൽ നെറ്റ് വരെ

Posted on 06 Oct 2022

മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ്,എച്ച്.എസ്.എ, സെറ്റ്,നെറ്റ്,ജെ.ആര്‍.എഫ്,ഐ.എ.എസ് തുടങ്ങിയ മത്സര പരീക്ഷള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം. ഭാഷയുടെ ക്ലാസിക്കല്‍ പദവി, വിവിധ പ്രസ്ഥാനങ്ങള്‍, കാല്പനികത മുതല്‍ ഉത്തരാധുനിത,ആധുനികാനന്തരതവരെ, ജീവചരിത്രം, ആത്മകഥ,സഞ്ചാരസാഹിത്യം,ഹാസ്യസാഹിത്യം,ബാലസാഹിത്യം, ഫോക് ലോര്‍,കേരളചരിത്രം,മാധ്യമസാഹിത്യം എന്നീ പാഠപദ്ധതികള്‍,ചോദ്യോത്തര പേപ്പറുകള്‍ , പരീശീലനക്കളരി മനസ്സ് മറന്ന് പാടാനുള്ള കാവ്യഭാഗങ്ങള്‍ എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അദ്ധ്യാപനത്തിന്റെ നീണ്ടാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ് ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഉള്‍പ്രേരണ.



Related items