Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

ANUBOOTHIKAVITHAKAL | ANUBOOTHI SREEDHARAN |

ANUBOOTHIKAVITHAKAL | ANUBOOTHI SREEDHARAN |

Posted on 04 Nov 2025

അനുഭൂതി കവിതകൾ വെറുമൊരു പറ ഞ്ഞുവയ്ക്കലല്ല. സമകാലിക ജീവിത വ്യവസ്ഥകളുടെയും സ്വത്വപ്രകൃതിയു ടെയും അതിരുകളില്ലാത്ത പങ്കുവയ്ക്കു ലാണ്. എഴുത്ത് ഒരു നൈമിഷികമല്ലാ ത്ത ഉപാസനയോ, ആ ആത്മോപാധിയോ ആകുന്നുവെങ്കിൽ അത് അനുഭൂതികവി തകളിൽ അത്രമേൽ തീവ്രമായി നമുക്ക് ദർശിക്കാം. അർത്ഥസമ്പുഷ്ടമായ ഭാഷ യും വൈകാരികമായ ആശയ സംവേദ നങ്ങളും ഇഴപിരിയാത്തവിധം കാവ്യഭാ ഗങ്ങളെ ശ്രേഷ്‌ഠതരമാക്കുന്ന രചനാ ശൈലിയാണ് എഴുത്തുകാരൻ്റെ തൂലി കയുടെ ഉറപ്പ്. ഇതിൽ മുറിവുകളും പ്ര ശാന്തതയുമുണ്ട്. വ്യസനങ്ങളും പ്ര ണാമങ്ങളുമുണ്ട്.... സ്വ‌പ്നങ്ങളുടെ മ രുപ്പച്ചകളും വ്യർത്ഥതയുടെ മരുഭൂമിക ളുമുണ്ട്..... 'അനുഭൂതി കവിതകൾ' കാവ്യ സരണി യുടെ പുതിയ ഭൂഖണ്ഡമാകുന്നു. ശ്രീഹരി സതീഷ്



Related items