Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

English Grammar

English Grammar

Posted on 18 Jan 2022

വാക്കുകളെ വ്യാകരണ തെറ്റുകൂടാതെ അടുക്കു വാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഏതൊരാൾക്കും ഭാഷാ സ്വാധീനം ലഭ്യമായി എന്നുപറയാൻ ആകുകയുള്ളൂ. മാത്രമല്ല പദങ്ങൾക്ക് ശ്രാവ്യഭംഗിയും ഉച്ചാരണലാളി ത്യവും അർത്ഥസംപുഷ്ടതയും ഉണ്ടാകണമെങ്കിൽ വാക്കുകൾ വ്യാകരണ തെറ്റുകൂടാതെ സംയോജിപ്പി ക്കപ്പെട്ടവയായിരിക്കണം. എന്നാൽ ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് പഠിതാക്കൾക്ക് വേണ്ടത്ര ജ്ഞാനം ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നുപ റയാനാവില്ല. അതാക്കളെപ്പോലെതന്നെ അദ്ധ്യാ പകരും പലപ്പോഴും വ്യാകരണവിഷയത്തിൽ ശങ്കിക്കു ന്നതുകാണാം. ഇതിനുള്ള പ്രധാനകാരണം വ്യാകര ണത്തിന്റെ സങ്കീർണ്ണതകളെ ലളിതമായി അഴിച്ചുപി രിച്ചെടുക്കുവാൻ സഹായിക്കുന്ന പഠന മാധ്യമങ്ങളുടെ അഭാവമാണ്. അതീവലളിതമായ ശൈലിയിൽ തയ്യാ റാക്കപ്പെട്ടിട്ടുള്ള ഈ വ്യാകരണഗ്രന്ഥം അത്തരം ഒരു കുറവ് പരിഹരിക്കുവാൻ പര്യാപ്തമാണ്.



Related items