Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Herbarium - ഹെര്‍ബേറിയം

Herbarium - ഹെര്‍ബേറിയം

Posted on 12 Apr 2022

മനസ്സിന്റെ ആര്‍ദ്രവും വിലോലവുമായ താളുകള്‍ക്കിടയില്‍ അമര്‍ത്തപ്പെട്ട സ്പന്ദനങ്ങളാണ് ഇതിലെ ഓരോ കുറിപ്പുകളും. ഇവയിലോരോന്നും പുതിയ നിറഭേദങ്ങള്‍ ആവഹിക്കുന്ന രഹസ്യഞരമ്പുകളാണ്. യാത്രകളും സംഭവങ്ങളും വ്യക്തികളും ഈ സ്മരണകളുടെ ജീവദായിനികളാകുന്നു. ആഷാമേനോന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി.



Related items