Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

ജീവിതം ഒരു മൊണാലിസച്ചിരിയാണ്: ദീപാനിശാന്ത് - Jeevitham Oru Monalisachiriyanu: Deepa Nishanth

ജീവിതം ഒരു മൊണാലിസച്ചിരിയാണ്: ദീപാനിശാന്ത് - Jeevitham Oru Monalisachiriyanu: Deepa Nishanth

Posted on 27 Nov 2021

കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഢമായ മുഖം പോലെ ഈ വരികൾക്കിടയിൽ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാൻ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളിൽ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിനു ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്ന പേര് അത്രമാത്രം അർത്ഥവത്താകുന്നത്. '



Related items