Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Mathsarangalkkulla Prasamgangal - മത്സരങ്ങൾക്കുള്ള പ്രസംഗങ്ങൾ

Mathsarangalkkulla Prasamgangal - മത്സരങ്ങൾക്കുള്ള പ്രസംഗങ്ങൾ

Posted on 14 Jan 2022

ഉയർന്ന പദവികളിൽ എത്തണമെങ്കിൽ പ്രസംഗിക്കുവാൻ പഠിച്ചിരിക്കണം. ഒരു സദസ്സിനെ അഭിമുഖീകരിച്ച് നാലുവാക്കുകൾ പറയാൻ കഴിയാത്ത ഒരാൾക്കും ഉയർന്ന പദവിയിൽ നിന്നുകൊണ്ട് തനിക്കു കീഴിലുള്ളവരെ നയി ക്കാനാവില്ല. ഔദ്യോഗിക രംഗത്തും ഭരണരംഗത്തും അധ്യാ പനത്തിലും ഒക്കെ പ്രസംഗിക്കാനുള്ള കഴിവ് അത്യന്താ പേക്ഷിതമാണ്. പ്രസംഗമത്സരത്തിന് സമ്മാനം കിട്ടുകയല്ല പ്രധാനം; സദസ്സിനെ അഭിമുഖീകരിക്കുവാനുള്ള കഴിവു നേടുകയാണ് വേണ്ടത്. സ്കൂളിൽ നിന്നുതന്നെ പ്രസംഗം പരിശീലിക്കുന്നവർക്ക് പിന്നീട് അതൊരു പ്രശ്നമായി ത്തീരുകയില്ല. അതുകൊണ്ട് ആരംഭിക്കുക, ഇപ്പോൾ തന്നെ.



Related items