Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Mazhayil Kuthirna Ormakal : Monisha Radhakrishnan | മഴയിൽ കുതിർന്ന ഓർമ്മകൾ : മോനിഷ രാധാകൃഷ്‌ണൻ | Mankind Literature

Mazhayil Kuthirna Ormakal : Monisha Radhakrishnan | മഴയിൽ കുതിർന്ന ഓർമ്മകൾ : മോനിഷ രാധാകൃഷ്‌ണൻ | Mankind Literature

Posted on 08 Mar 2025

കുതിർന്ന മോനിഷ രാധാകൃഷ്ണൻ ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിൻ്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരൻ്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച. -ആൻഷൈൻ തോമസ്

Related items