Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Nadatham : Fr Dr K M George : നടത്തം :  ഫാ .ഡോ  കെ  എം  ജോർജ്ജ്

Nadatham : Fr Dr K M George : നടത്തം : ഫാ .ഡോ കെ എം ജോർജ്ജ്

Posted on 02 Dec 2024

പ്രവാസാനുഭവത്തിൻ്റെ ആഴവും സങ്കീർണതയും ഭാഷയിൽ ആവാഹി ക്കുന്ന ഫാദർ ജോർജ്ജിൻ്റെ കവിത പ്രാക്തന ചീനക്കവിതകളിലും ജാപ്പനീസ് ഹൈക്കുകവിതകളിലുമുള്ള ഋഷിവാടങ്ങളെ ഓർമ്മയിലു ണർ ത്തുന്നു. അന്തിവെളിച്ചമോ പുലരിത്തെളിച്ചമോ വീണുകിടക്കുന്ന ധ്യാന പൂർണ്ണമായ കവിതകളാണ് ജോർജ്ജച്ചൻ എന്ന ഋഷികവിയുടെ മാസ്റ്റർപീസുകൾ. ഈ വരിഷ്‌ഠകവിയുടെ കവിത എന്നിലെ വായനക്കാ രനെ നെറുകയിൽ തഴുകി അനുഗ്രഹിച്ച് നിൽക്കുന്നു, എന്നും



Related items