Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Njan Vaidehi -  ഞാൻ വൈദേഹി

Njan Vaidehi - ഞാൻ വൈദേഹി

Posted on 03 Apr 2023

മിഥിലയിൽ രാജകുമാരിയായും കോസലരാജകുമാരന്റെ പ്രിയസഖിയായും വനാന്തരങ്ങളിൽ തപസ്വിനിയായും ലങ്കാപുരിയിൽ ആത്മജ്വാല പടർത്തുന്ന സ്ത്രീരത്നമായും സീതയെന്ന വൈദേഹിയെ നമുക്ക് കാണാം. മനുഷ്യർ തമ്മിൽ ഉടലെടുക്കുന്ന ധർമ്മ സന്ദേഹങ്ങളും ഒരു സ്ത്രീയുടെ നിസ്സഹായതയിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പ്പും അതിസൂക്ഷ്മമായി ആഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ഗ്രന്ഥം. സീതയുടെ ആത്മസംഘര്ഷങ്ങള് ഉയർത്തുന്ന ചോദ്യശരങ്ങൾ വർത്തമാനകാലത്തും ഏറെ പ്രസക്തമാകുന്നു.

Author : Dr T R Sankunni

Pages: 448

ISBN:9789384693671

Publisher : Kurukshethra Prakashan



Related items