Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Bodhidharman: Budhhathwathilekkulla Munnettam :Osho | ബോധിധർമൻ : ബുദ്ധ്തത്വത്തിലേക്കുള്ള മുന്നേറ്റം

Bodhidharman: Budhhathwathilekkulla Munnettam :Osho | ബോധിധർമൻ : ബുദ്ധ്തത്വത്തിലേക്കുള്ള മുന്നേറ്റം

Posted on 30 Aug 2023

ഓരോരുത്തരും ഒരു ബുദ്ധനാണ്, എന്നാൽ അത് വിത്തിന്റെ രൂപത്തിൽ മാത്രാണ്. അത് ചെളിയിൽ മറഞ്ഞുകിടക്കുകയാണ്. ഒരു താമരപ്പൂവിനെ തിരിച്ചറിയുക എന്നാൽ അത് നിങ്ങളുടെ തന്നെ ഭാവിയെ നിങ്ങളുടെതന്നെ സാധ്യതകളെ, നിങ്ങളുടെ തന്നെ മഹത്വത്തെ തിരിച്ചറിയലാണ്. ആ തിരിച്ചറിവ് നിങ്ങൾക്കുള്ളിൽ പരിവർത്തനത്തിന്റെ ഒരു വിത്തായിത്തീരും. പിന്നെ നിങ്ങൾക്ക് മനസ്സിൽ നിലനില്ക്കുവാൻ കഴിയാതാകും. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചെളിനിറഞ്ഞ ലോകത്തോടൊപ്പം സംതൃപ്തനായി നിലനിൽക്കുവാൻ കഴിയാതാകും... നിങ്ങളാ വെല്ലുവിളി കേട്ടുകഴിഞ്ഞിരിക്കുന്നു.



Related items