Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Premabhaajanam: Osho | പ്രേമഭാജനം: ഓഷോ

Premabhaajanam: Osho | പ്രേമഭാജനം: ഓഷോ

Posted on 30 Aug 2023

പ്രണയത്തിന്റെ രുചിഭേദങ്ങൾ രുചിച്ചവന് മാത്രമേ പ്രണയിതാവിന്റെ ഹൃദയഭാഷ മനസ്സിലാവുകയുള്ളൂ. മറ്റുള്ളവർക്ക് യാതൊരു സൂചനയുമില്ല. നാരങ്ങയുടെ പുളിപ്പ് അതിന്റെ കാമ്പിനകത്താണ്. അതിലെത്തുവാൻ വിദഗ്ധന്മാർക്കുപോലും വഴിയൊന്നുമില്ല. താമരമലരിന്റെ ഉൾക്കാമ്പിൽ ഒളിച്ചിരിക്കുന്ന തേൻ, അത് തേനീച്ച അറിയുന്നു. ഈച്ചകൾ ചാണകക്കൂനകളിൽ ആർത്തിരമ്പുന്നു, അത് തേനിനെ അറിയുന്നില്ല. സമർപ്പണമാകുന്നു അറിവിന്റെ രഹസ്യം.



Related items