Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Pattam Parathunnavan (The Kite Runner): Khaled Hosseini | പട്ടം പറത്തുന്നവൻ

Pattam Parathunnavan (The Kite Runner): Khaled Hosseini | പട്ടം പറത്തുന്നവൻ

Posted on 15 Apr 2024

അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി. വിവർത്തനം: രമാമേനോൻ



Related items