Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Penpanchathanthram,Mattu Kathakalum : K R Meera - പെണ്‍പഞ്ചതന്ത്രം, മറ്റു കഥകളും :

Penpanchathanthram,Mattu Kathakalum : K R Meera - പെണ്‍പഞ്ചതന്ത്രം, മറ്റു കഥകളും :

Posted on 23 Jul 2022

ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍ . കേരള രാഷ്ട്രീയ സാം സ്ക്കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍ വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേരെ പിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടക്കിറങ്ങുന്നു.

Author : K.R.Meera

Publisher : DC Books



Related items