Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Prabhathadeepam - പ്രഭാതദീപം

Prabhathadeepam - പ്രഭാതദീപം

Posted on 05 Mar 2020

പന്ത്രണ്ടു വയസ്സിനും പതിനാറു വയസ്സിനും മധ്യേയുള്ള കാലം കുട്ടികളുടെ ജീവിതത്തില്‍ അതിപ്രധാനമായ ഒരു ഘട്ടമാണ്. പെണ്‍കുട്ടികള്‍ യുവതികളായും ആണ്‍കുട്ടികള്‍ യുവാക്കന്മാരായും വളര്‍ന്നു വരുന്ന കാലം... ജീവിതത്തിന്റെ വഴിത്തിരിവില്‍ നില്‍ക്കുന്ന ഈ പ്രായക്കാരായ കുട്ടികളെ സഹായിക്കുവാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ചെറിയ ഗ്രന്ഥം എഴുതിയിരിക്കുന്നത്.



Related items