Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Sampoorna Premayaanam : Dr K P Najeemudhin | സമ്പൂർണ പ്രേമയാനം : ഡോ .കെ പി .നജീമുദീൻ

Sampoorna Premayaanam : Dr K P Najeemudhin | സമ്പൂർണ പ്രേമയാനം : ഡോ .കെ പി .നജീമുദീൻ

Posted on 08 Mar 2025

ഡോ. കെ. പി. നജീമുദ്ദീൻ പ്രണയമാണ് ഈ കുറും കവിതകളുടെ മുഖമുദ്ര. ചില കവിതകൾ രണ്ടു വരിയിൽ ഒതുങ്ങുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് നാം കരുതുന്ന ചില അനുഭൂതികളെ പകർത്തുക മാത്രമാണ് ഈ കവിതകളിൽ. അതിൽ ജീവിതവും പ്രണയവും വിരഹവുമുണ്ട്. ഭാഷയെക്കുറിച്ചോ കവിതയുടെ രൂപത്തെക്കുറിച്ചോ ഗൗരവമുള്ള ചിന്തകൾക്ക് മുഖം കൊടുക്കുന്നില്ല എന്നത് ഈ കുറും കവിതകളുടെ സ്വഭാവമാണ്.



Related items