Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Sapthavarnnachirakukal Veeshi Parannu Parannoru Yathra: Shubhayathra by Jayaram | സപ്ത‌വർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര: ശുഭയാത്ര

Sapthavarnnachirakukal Veeshi Parannu Parannoru Yathra: Shubhayathra by Jayaram | സപ്ത‌വർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര: ശുഭയാത്ര

Posted on 20 Aug 2024

മലയാളികളുടെ പ്രിയതാരം ജയറാം എഴുതിയ ഏറ്റവും പുതിയ യാത്രാനുഭവങ്ങൾ മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്നു പതിവുയാത്രാവിവരങ്ങളിൽനിന്നും വ്യത്യസ്തമായി ജയറാം സ്വതസിദ്ധമായ നർമത്തോടെ എഴുതുന്ന അനുഭവക്കുറിപ്പുകൾ യാത്ര ഇഷ്ടപ്പെടുന്നവർക്കെല്ലാം ഒറ്റയിരുപ്പിൽ രസിച്ചു വായിക്കാം ഈ സഞ്ചാരകഥകൾ. ഇതിൽ പ്രണയമുണ്ട്., ഫലിതമുണ്ട്., നൊമ്പരമുണ്ട്, പരിഭവമുണ്ട്, അങ്ങനെ നവരസങ്ങളും സപ്തവർണങ്ങളും ചാലിച്ച യാത്രകൾ

Described By: Dr. Viswanathan Namboothiri

Pages: 

Format: Hardbind

ISBN:

Publisher:Kerala  Bhasha Institute

Related items