Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Vellapookkal (Malayalam Novel) : Anujith P Dev | വെള്ളപ്പൂക്കൾ : അനുജിത് പി ദേവ് | Mankind Literature

Vellapookkal (Malayalam Novel) : Anujith P Dev | വെള്ളപ്പൂക്കൾ : അനുജിത് പി ദേവ് | Mankind Literature

Posted on 08 Mar 2025

വെള്ളപൂക്കൾ' കഥാരൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എൻ്റെ ഹൃദയത്തിൻ്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്‌തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ... എല്ലാ കാലത്തേക്കും....



Related items