Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Yukthibhasha: Dr. Rajasekhar P Vaikom | യുക്തിഭാഷ

Yukthibhasha: Dr. Rajasekhar P Vaikom | യുക്തിഭാഷ

Posted on 27 Aug 2024

ഗണിതശാസ്ത്രത്തില്‍ ലോകത്തിനു മുന്‍പില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്ന-കേരളീയ ഗണിതശാസ്ത്രത്തിലെ അമൂല്യരചനയായ യുക്തിഭാഷ. ലോകത്തിലെതന്നെ ആദ്യത്തെ ആധികാരികമായ ഗണിതശാസ്ത്രഗ്രന്ഥം. മൂലപാഠത്തോടൊപ്പം ആധുനിക ഗണിതശാസ്ത്രഭാഷയില്‍ പ്രാചീനസാങ്കേതികപദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണമടങ്ങുന്ന വ്യാഖ്യാനം. ഗണിതതല്പരര്‍ക്കൊപ്പംതന്നെ ചരിത്രകുതുകികള്‍ക്കും ഭാഷാസ്നേഹികള്‍ക്കും ഒരു മുതല്‍ക്കൂട്ട്. ആധുനികഗണിതത്തിലും പ്രാചീനഗണിതത്തിലും നിഷ്ണാതനായ ഡോ. രാജശേഖര്‍ പി. വൈക്കത്തിന്‍റെ വ്യാഖ്യാനം.



Related items