Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Osho: Budhasishyanum Vesyayum - ബുദ്ധശിഷ്യനും വേശ്യയും (Malayalam)

Osho: Budhasishyanum Vesyayum - ബുദ്ധശിഷ്യനും വേശ്യയും (Malayalam)

Posted on 24 May 2021

അതിർത്തികളെ മായ്ക്കുന്ന പ്രേമം നിബന്ധനകളൊന്നുമില്ലാത്തതാണെന്നും ആഗ്രഹങ്ങളിൽ നിന്നെല്ലാം മോചനം പ്രാപിച്ച വ്യക്തി സ്വാർഥഭാവങ്ങളിൽ നിന്ന് ഈശ്വരനിൽ എത്തിച്ചേരുന്നുവെന്നും ഓഷോ. നിങ്ങൾ ഒരു കല്ലിനെ സ്പർശിച്ചിട്ടുണ്ടെങ്കിൽ അതും ഈശ്വരനാണെന്ന രീതിയിൽ പ്രേമത്തോടെയാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ അതും ആനന്ദത്തിന്റെ പ്രവാഹസ്രാതസ്സായി നമ്മെ തിരിച്ചറിവിന്റെ പ്രപഞ്ചത്തിലേക്ക് നയിക്കുന്ന ഓഷോയുടെ ചിന്തകൾ



Related items