Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

ശ്രീകൃഷ്ണകഥ - Sreekrishnakadha

ശ്രീകൃഷ്ണകഥ - Sreekrishnakadha

Posted on 07 Dec 2021

ഉണ്ണിയായും കളിത്തോഴനായും കാമുക നായും യോഗേശ്വരനായും മനുഷ്യമനസ്സു കളെ ഭക്തിസാഗരത്തിൽ ആറാടിക്കാൻ ശ്രീകൃഷ്ണനു കഴിഞ്ഞു. ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ഓരോ ഘട്ട ത്തിലെയും സംഭവങ്ങൾ ജീവസ്സുറ്റ ഭാഷയിൽ ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഭക്തിയും വീര സാഹസികതയുമെല്ലാം ജ്വലിച്ചു നിൽക്കുന്ന ഇതിലെ കഥകൾ പ്രായഭേദമന്യേ ഏവരെയും രസിപ്പിക്കാൻ പോന്നവയാണ്.



Related items