Kottayam, Kerala

kottayam

Copyright © 2026 Citymapia.com. All Rights Reserved

Vilakkilla Velicham Maathram - വിളക്കില്ല വെളിച്ചം മാത്രം - P N Das

Vilakkilla Velicham Maathram - വിളക്കില്ല വെളിച്ചം മാത്രം - P N Das

Posted on 10 Jun 2021

ഈ പുസ്തകം നിങ്ങളെ കൊണ്ടുപോകുന്നത് ആരോഗ്യപൂർണമായ ജീവിതത്തിനാവശ്യമായ ചിന്തകളിലേക്കാണ്. ബുദ്ധനും ലവോസുവും, ജീവിതത്തെ ഉള്ളറിഞ്ഞനുഭവിച്ച മറ്റു നിരവധി ആത്മീയ പുരുഷന്മാരും ഈ കൃതിയുടെ പ്രകാശസ്പന്ദങ്ങളാണ്. ശാന്തവും സ്വച്ഛസുന്ദരവുമായ ഒരു ജീവിതം, അതാണ് പുസ്തകം നമുക്കു നൽകുന്ന വാഗ്ദാനം.



Related items