KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

1984 GEORGE ORWELL  MALAYALAM TRANSLATION

1984 GEORGE ORWELL MALAYALAM TRANSLATION

Posted on 25 Jun 2025

സ്റ്റേറ്റ് എല്ലാം കയ്യടക്കിവച്ചിരിക്കുന്ന ലോകം.ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ .നിങ്ങളുടെ ഓരോ ചലനവും ബിഗ് ബ്രദർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു .ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ സാധ്യമല്ല .അധികാരപ്രമത്തതയും seweac ജോർജ് ഓർവെൽ സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യ നായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. നിങ്ങ ളുടെ ഓരോ ചലനവും ബിഗ് ബ്രദർ സദാസമയവും നിരീക്ഷിച്ചുകൊണ്ടി രിക്കുന്നു. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കുവാനോ പ്രവർത്തി ക്കുവാനോ സാദ്ധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൻ്റെ ഉള്ളിൽ ഒടുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലയിടങ്ങളിലും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങളുടെ നേർക്ക് വിരൽചൂണ്ടുകയാണ് ചെയ്യുന്നത്. വരാനിരിക്കുന്ന ആസുരകാലത്തിന്റെ നേർക്ക് പ്രതിരോധം തീർക്കാൻ ഓരോ വായനക്കാരനും ഉൾക്കാഴ്‌ചയും പ്രേരണയും നൽകുന്ന കാലാതിവർത്തിയായ നോവൽ.

9074617221

ContactUs


Related items