KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

CODE SAROVAR | Adv.THOMAS SEBASTIAN |കോഡ് സരോവർ |MANKIND LITERATURE

CODE SAROVAR | Adv.THOMAS SEBASTIAN |കോഡ് സരോവർ |MANKIND LITERATURE

Posted on 23 Jul 2025

കോഡ് സരോവർ - അഡ്വ. തോമസ് സെബാസ്റ്റ്യൻ നാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി. തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം. ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം. അവിടത്തെ പഠന കാലം, സൗഹൃദങ്ങൾ, പ്രണയം... അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ. അതിലെ സന്തോ ഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും. പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ... അവരുടെ ക്രിയാത്മകമായ ഇടപെടലു കൾ... 'ആമിന ടു ആൻഡ് ഫ്രാം ഡൽഹി പുതുമയാർന്ന വായന നൽകുന്നു. നോവൽ



Related items