KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

ENGLISH VITA-ഇംഗ്ലീഷ് വിറ്റ -TOMY SEBASTIAN-SARADHI PUBLISHERS- ENGLISH GRAMMAR

ENGLISH VITA-ഇംഗ്ലീഷ് വിറ്റ -TOMY SEBASTIAN-SARADHI PUBLISHERS- ENGLISH GRAMMAR

Posted on 23 Jun 2022

ഇംഗ്ലീഷ് പഠിയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന വിധമാണ് ഈ പുസ്തകം എഴുതിയിരിക്കുതു .പരീക്ഷ എന്നു കേൾക്കുമ്പോൾ സാധാരണയായി മാതാപിതാക്കളും കുട്ടികളും ഭയപ്പെടുന്നത് ഇംഗ്ലീഷിന്റെ കാര്യത്തിലാണ്. മനപാഠമാക്കിക്കാണ്ട് പരീക്ഷയിൽ ഉന്നതവിജയം നേടാന്ന കാലം കടന്നുപോയി. കാര്യങ്ങൾ നന്നായി മനസ്സിലേക്ക് എത്രയും വേഗം ചോദ്യങ്ങൾക്ക് ഉത്തരങ്ങളും, ഉത്തരങ്ങൾക്ക് ചോദ്യവും ഉണ്ടാക്കേണ്ട പരീക്ഷാസമ്പ്രദായം വന്നുകഴിഞ്ഞു.നമ്മുടെ നാട്ടിൽ താരതമ്യേന ഈ ഗ്ലീഷ് പഠിതാക്കളുടെ എണ്ണം ഏറുകയാണ്. മത്സരപരീക്ഷകളിൽ ഇംഗ്ലീഷിന്റ്റെ പ്രാധാന്യം കൂടുന്നു. ഇംഗ്ലീഷ് ഭാഷ സാമാന്യം നന്നായി മനസ്സിക്കണ്ടതിന്റ്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വദേശത്തും ഇംഗ്ലീ ഭാഷയുടെ സ്വാധീനം ഏറിവരുന്നു. മാതൃഭാഷയിൽ ചിന്തിക്കുകയും മറുഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ബുദ്ധിവ്യാപാരത്തിന്റ്റെ വിജയമാണ് അന്യഭാഷാ പ്രയോഗസാധീനവും മികവും വിജയകരമായും ശരിയായും ഇംഗ്ലീഷ് ഭാഷ കാര്യം ചെയ്യുന്നതിന് പഠിതാക്കളെ പ്രാപ്തമാക്കുവാൻ പര്യാപ്തമായ വിധി ഈ പുസ്തകം നിങ്ങൾക്കായി സമർപ്പിക്കുന്നത്.



Related items