KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

GURUPOURNAMI BY S.REMESAN NAIR POETRY IN MALAYALAM

GURUPOURNAMI BY S.REMESAN NAIR POETRY IN MALAYALAM

Posted on 30 Jul 2024

"ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെ ക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കി ക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദർശനം ഒരുപക്ഷേ, പൂർണ്ണ മായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് 'ഗുരുപൗർണ്ണമി' ഈ നൂറ്റാണ്ടിന്റെയല്ല. വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.:" -മഹാകവി അക്കിത്തം "ഗുരുപൗർണ്ണമി വെറുമൊരു കാവ്യമല്ല. ജീർണ്ണാവസ്ഥയിൽനിന്ന് വർത്തമാനസമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണ്. അദ്വൈതവേദാന്തത്തിൻ്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്‌കാരമാണ്. സർവ്വോപരി ഈ കാലഘട്ടത്തിൻ്റെ ആവശ്യ വുമാണ്." -പി. പരമേശ്വരൻ

9074617221

ShopNow


Related items