Copyright © 2026 Citymapia.com. All Rights Reserved

HITLERUDE THALAYODE | ഹിറ്റലറുടെ തലയോട് :അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയായ നേതാവിന്റെ മരണത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന സിദ്ധാന്തത്തെ ആസ്‌പതമാക്കി എഴുതിയിരിക്കുന്ന നോവലാണ് 'ഹിറ്റ്ലറുടെ തലയോട്'. ചരിത്ര പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളുടെ പിന്നിൽഅന്തർദ്ധാനമായിരിക്കുന്ന രഹസ്യങ്ങൾ ഡിറ്റക്ടീവ് മാർക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ നോവലിൻ്റെ ഇതിവൃത്തം. വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ കഥ മുന്നേറുന്നു. അനുനിമിഷം ഉയർന്നിരിക്കുന്ന നാടകീയത നോവലിനെ ഉദ്വേഗപൂർണ്ണമാക്കുന്നു. കണിശവും ചടുലവുമായ ആവിഷ്കാരത്തിലൂടെ അമ്പരിപ്പിക്കുന്ന നിഗൂഢതകളുടെ മറ്റൊരു ലോകം തന്നെ തുറന്നുതരുന്നു. അത്രയ്ക്ക് ക്രിയാത്മകമായിട്ടു ലോക ഗ്രാഹ്യത്തോടും കൂടിയാണ് കോട്ടയം പുഷ്പനാഥ് ഈ കൃതി രചിച്ചിരിക്കുന്നത്.
9074617221
ShopNowWe use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.