KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

MULLAPPOONIRAMULLA PAKALUKAL-മുല്ലപ്പൂനിറമുള്ള പകലുകൾ -BENYAMIN-DC BOOKS-NOVEL

MULLAPPOONIRAMULLA PAKALUKAL-മുല്ലപ്പൂനിറമുള്ള പകലുകൾ -BENYAMIN-DC BOOKS-NOVEL

Posted on 24 Jun 2022

അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽ രൂപത്തിൽ ആവിഷ്കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധ മില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റ്റെ നോവലിൽ ഈ കൃതിയെ ക്കുറിച്ച് പരാമർശിക്കുന്നുണ്ട്.



Related items