KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

NINABALI -നിണബലി -C V BALAKRISHNAN-DC BOOKS -NOVEL

NINABALI -നിണബലി -C V BALAKRISHNAN-DC BOOKS -NOVEL

Posted on 23 Jun 2022

കാമനകൾ കെട്ടുപിണഞ്ഞ മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ചുരുൾ നിവർത്തുന്ന 5 നോവെല്ലകൾ. പല ശ്രേണികളിലെ ജീവിതാ നുഭവങ്ങൾ യാഥാർത്ഥ്യവും ഭ്രമാത്മകതയും ഇടകലർത്തിക്കൊണ്ട് അതീവസൂക്ഷ്മതയോടെ ഇവ പകർത്തിക്കാട്ടുന്നു. ഓരോന്നും തീക്ഷ്ണം: വികാരതീവ്രം; ഉദ്വേഗജനകം അറുപതിലേറെ നോവെല്ല കളിലൂടെ ക്രാഫ്റ്റിലെ കൃതഹസ്തത തെളിയിച്ച സി.വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ രചനകളുടെ സമാഹാരം



Related items