KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

ORUYATHRA POYALO-ഒരുയാത്രപോയാലോ -ANILRADHAKRISHNAN-MANORAMA BOOKS-TRAVEL  GUIDE

ORUYATHRA POYALO-ഒരുയാത്രപോയാലോ -ANILRADHAKRISHNAN-MANORAMA BOOKS-TRAVEL GUIDE

Posted on 12 Jul 2022

രണ്ടുദിവസം അവധി കിട്ടിയാൽ നാമെല്ലാം ആലോചിക്കും, ഒരു യാത്ര പോയാലോ എന്ന്. പക്ഷേ എങ്ങോട്ടുപോകും? ഒരുപാടുപേരോട് അഭിപ്രായം ചോദിച്ചാണ് ഒടുവിൽ ഒരു തീരുമാനം എടുക്കുക. എന്നാൽ ഇനി അങ്ങനെ വിഷമിക്കേണ്ട. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് കാറോടിച്ച് പോയിവരാവുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ഒരു യാത്ര പോയ അനുഭവം തന്നെ നൽകുന്ന രീതിയിൽ, അപൂർവ കളർ ചിത്രങ്ങളോടെ 32 സ്ഥലങ്ങളെപ്പറ്റി വിവരിക്കുന്നു.



Related items