KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

PATHUMMAYUDE AADU-പാത്തുമ്മയുടെ ആട് -VAIKOM MUHAMMAD BASHEER-DC BOOKS -NOVEL

PATHUMMAYUDE AADU-പാത്തുമ്മയുടെ ആട് -VAIKOM MUHAMMAD BASHEER-DC BOOKS -NOVEL

Posted on 19 Jun 2022

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് പാത്തുമ്മയുടെ ആട്. നോവലിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റ്റെ കുടുംബത്തിലെ അംഗങ്ങളാണ്. തലയോലപറമ്പിലെ അദ്ദേഹത്തിന്റ്റെ വീട്ടിലാണ് കഥ നടക്കുന്നത്. കഥയിലെ ആട്, സഹോദരി പാത്തുമ്മായുടെതാണ്. പെണ്ണുങ്ങളുടെ ബുദ്ധി -സ്ത്രീകളുടെ ജ്ഞാനം -എന്ന ഒരു ബദൽ ശീർഷകത്തോടെയാണ് ബഷീർ നോവൽ ആരംഭിക്കുന്നത്. 1959-ൽ ആണ് നോവൽ പ്രസിദ്ധീകരിക്കുന്നത്.നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്.ബഷീറിന്റ്റെ രണ്ട് സഹോദരിമാരിൽ മൂത്തത് പാത്തുമ്മയാണ്.പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് “എന്റെ ആട് പെറട്ടെ , അപ്പൊ കാണാം”. പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കൽ പാത്തുമ്മയുടെ ആട് പെറ്റു.... ബാക്കി ഭാഗം വായിച്ചു തന്നെ മനസിലാക്കുക .



Related items