KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

PRIYAPPETTA KATHAKAL -VAISAKHAN-പ്രിയപ്പെട്ട കഥകൾ- വൈശാഖൻ -SPCS -

PRIYAPPETTA KATHAKAL -VAISAKHAN-പ്രിയപ്പെട്ട കഥകൾ- വൈശാഖൻ -SPCS -

Posted on 21 Mar 2025

ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ളവിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.മലയാളകഥ അതിന്റെ പ്രസാദാത്മകത്വത്തെ വീണ്ടെടുക്കുന്നത്‌ വൈശാഖന്റ്റെ കഥകളിലൂടെയാണ്. കഥയുടെ പാരമ്പര്യത്ത വൈശാഖനിലെ കഥാകൃത്ത് നവീകരിച്ചപ്പോൾ അത് എക്കാലത്തെയും മികച്ച ജീവിതാഖ്യാനങ്ങളായി മാറുകയായിരുന്നു. കാലത്തിന്റെ തകിടംമറിച്ചിലുകൾക്കിടയിലും വൈശാഖന്റെ കഥകൾ ശിരസ്സുയർ ത്തിപ്പിടിച്ചു നില്ക്കുന്നതിന്റെ രഹസ്യം അത് ജീവിതത്തിന്റെ അഭി ജാതമായ അനുഭവങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്നു. എന്നതുകൊണ്ടുകൂടിയാണ്. വൈശാഖന്റെ 35 കഥകളുടെ സമാഹാരം സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്നു.



Related items