KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Rachiyamma -രാച്ചിയമ്മ -Uroob  Poorna Publications Short Stories

Rachiyamma -രാച്ചിയമ്മ -Uroob Poorna Publications Short Stories

Posted on 12 Jun 2022

ഉറൂബ്- രാച്ചിയമ്മ - മലയാള ചെറുകഥാസാഹിത്യത്തിൽ ഉറൂബിന്റെ “രാച്ചിയമ്മ' എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നിൽക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകർത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലു ടെയുമുള്ള അപൂർവ്വമായ അന്വേഷണങ്ങൾകൊണ്ടുകൂടിയാണ്. ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്.



Related items