KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Randitangazhi

Randitangazhi

Posted on 12 Jan 2023

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ[1] 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു.തകഴിയുടെ കുട്ടനാടൻ പശ്ചാത്തലത്തിലുള്ള നോവലാണ് രണ്ടിടങ്ങഴി,കുട്ടനാടൻ പാടങ്ങളിൽ പകലന്തിയോളം പണിയെടുത്തു നെൽമണികൾ വിളയിക്കുന്ന കർഷകത്തൊഴിലാളികൾ. ഇവർ വർഗ്ഗബോധത്തോടെ ഉണർന്നെഴുനേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വികാരനിർഭരമായ കഥ. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.



Related items