KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Soumyam Deeptham Bhrantham

Soumyam Deeptham Bhrantham

Posted on 29 Jul 2024

സി.ആർ. ഓമനക്കുട്ടന്റെ ബാല്യയൗവന കാലത്തെ ഓർമകളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ആ കാലങ്ങളിൽ അദ്ദേഹം കണ്ടുമുട്ടിയ കലാസാംസ്കാരിക രംഗത്തുള്ള പ്രതിഭകളെക്കുറിച്ചുള്ള രസകരമായ ഓർമകളാണ് ഈ കൃതിയിൽ പങ്കിടുന്നത്.കോട്ടയത്ത്‌ ജനിച്ചു. പെണ്ണമ്മയും രാഘവനുമാണ് മാതാപിതാക്കൾ. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്‌. കോളജ്‌, കൊല്ലം എസ്‌.എൻ. കോളജ്‌, ചങ്ങനാശേരി എസ്‌.ബി. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം. നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ. പിന്നീട്‌ ഗവൺമെന്റ്‌ കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ്‌ കോളജിൽ. ‘98 മാർച്ചിൽ റിട്ടയർ ചെയ്‌തു. മുപ്പത്തഞ്ചു വർഷമായി കൊച്ചുകഥകളെഴുതുന്നു. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളംഎന്നപംക്തിഎഴുതി.



Related items