Copyright © 2026 Citymapia.com. All Rights Reserved

ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കു ചുറ്റുമുള്ള ആളുകളുടെ തിത്യജീവിതവുമായ ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. ആത്മീയജീവിതത്തിന്റെ മൗലികാശയങ്ങളുമായി പരിചയത്തിലാകാൻ ഈ കഥകൾ ഉതകുന്നു. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനംഏതു വിഭാഗം വായനക്കാർക്കും ആസ്വാദ്യമായ ആത്മീയകഥകളുടെ സമാഹാരം.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.