Copyright © 2026 Citymapia.com. All Rights Reserved

മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ് -ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016.- ഒ.എൻ.വി. എന്ന ചുരുക്കപേരിലുമറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്എന്നാണു പൂർണ്ണനാമം.. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.കാളിദാസസത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ചിരകാലാഭിലാഷത്തിന്റെയും പരിശ്രമത്തിന്റെയും പരിണതഫലമാണ് ഈ കൃതി. ഉജ്ജയിനി ഇന്നും നിലനില്ക്കുന്ന അധി കാരത്തിന്റെ സ്വഭാവസമുച്ചയമാണ്. അതുമായി രാഗദ്വേഷ സങ്കീർണമായ ബന്ധം പുലർത്തു വാൻ വിധിക്കപ്പെട്ട ഏതു കവിയുടെയും ധർമ സങ്കടവും ആത്മസംഘർഷവുമായി കാളിദാസൻ ഇന്നും ജീവിക്കുന്നു.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.