KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

V.T. YUDE SAMPOORNA KRUTHIKAL-വി. ടി. യുടെ സമ്പൂർണ്ണകൃതികൾ-DC BOOKS

V.T. YUDE SAMPOORNA KRUTHIKAL-വി. ടി. യുടെ സമ്പൂർണ്ണകൃതികൾ-DC BOOKS

Posted on 24 Jun 2022

കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട,പഴയഅനാചാരങ്ങൾക്കെതിരെപ്രവർത്തിച്ചു.കഴിഞ്ഞനൂറ്റാണ്ടിന്റെഒടുവിലാരംഭിച്ച്പല ദിശകളിലൂടെയും വ്യക്തി കളിലൂടെയും വളർന്ന് ഭാഷയെയും സംസ്കാരത്തെയും ഉണർത്തി മുന്നോട്ടുപോയകേരളീയനവോത്ഥാനത്തിന്റെഏറ്റവുംസാരവത്തായചിലമൂല്യങ്ങളാണ്വി.ടിയിലുംഅദ്ദേഹത്തിന്റെമനുഷ്യദർശനത്തിലുംപൂർത്തിനേടിയത്.



Related items