kottayam

Copyright © 2026 Citymapia.com. All Rights Reserved

ദേവീവിലാസം പ്രതിഭാ സംഗമം

ദേവീവിലാസം പ്രതിഭാ സംഗമം

Posted On Aug 2, 2022

ദേവീവിലാസം വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ Dr. സാബു തോമസ് ഉദ്ഘാടനം ചെയ്തു.

ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

പ്രതിഭാ സംഗമം,

ദേവീവിലാസം വിദ്യാലയത്തിലെ

പൂർവ്വ വിദ്യാർത്ഥിയും

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ

Dr. സാബു തോമസ് ഉദ്ഘാടനം

ചെയ്തു.

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ 

100 % വിജയനേട്ടം കൈവരിച്ചതിനുള്ള

പ്രത്യേക പുരസ്കാരം 

Dr സാബു തോമസിൽ നിന്നും 

മുൻ HM ഗീത ടീച്ചർ ഏറ്റുവാങ്ങി.

ഉന്നത വിജയം നേടിയ UP, HS, VHSS കുട്ടികളെയും രക്ഷകർത്താക്കളെയും പ്രതിഭാ

പുരസ്കാരങ്ങൾ നൽകി

ചടങ്ങിൽ

അഭിനന്ദിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി

വിദ്യാഭ്യാസ - കല-കായിക-യുവജനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ശ്രീ കെ ശങ്കരൻ,

കുട്ടികൾക്കായുള്ള 

''സ്നേഹസ്പർശം" എന്ന ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

മുനിസിപ്പൽ കൗൺസിലർ

ശ്രീ അനിൽ കമാർ T R

സ്കൂൾ മാനേജർ ശ്രീ

C N ശങ്കരൻ നമ്പൂതിരി, തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ അജീഷ് സർ,

ഹെഡ്മിസ്ട്രസ്സ് കെ.എൻ. സുധാകുമാരി ടീച്ചർ തുടങ്ങിയവർ പ്രതിഭാസംഗമത്തിന് നേതൃത്യം നൽകി.


Related items