Kottayam, Kerala

map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

MALL OF JOY-വിവാഹോത്സവം

MALL OF JOY-വിവാഹോത്സവം

Posted On Apr 3, 2019

കോട്ടയം: ഒരുകോടിയുടെ സമ്മാനപ്പെരുമഴയായി Mall of joy ൽ വിവാഹോത്സവം ആരംഭിച്ചിരിക്കുന്നു .ഒൻപത് ആഴ്ചകളിലായി ഒരുകോടിയിൽപരം സമ്മാനങ്ങളാണ് ഗിഫ്റ് കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ നൽകുന്നത് .Mall of joy യുടെ ഷോപ്പുകളിൽനിന്നു പർച്ചേസ് ചെയ്താലാണ് ഗിഫ്റ് കൂപ്പൺ ലഭിക്കുക.നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഹ്യുണ്ടായി സാൻട്രോ കാറുകൾ,റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ,ഹണിമൂൺ പാക്കേജുകൾ,എൽ.ഇ.ഡി.ടി വി ,സ്മാർട്ട് ഫോണുകൾ ,ഗോൾഡ് കോയിനുകൾ,ഹോം ആപ്പ്ൾയെന്ൻസ് ,ഗിഫ്റ് വൗച്ചറുകൾ എന്നിങ്ങനെ നീളുന്നു സമ്മാനനിര.


Related items