Copyright © 2026 Citymapia.com. All Rights Reserved
Pranic Healing, Arhatic Yoga യുടെ പ്രതിഷ്ഠാവഹനം മഹാ ഗുരു പത്മസംഭവാ മെലിന്റെ അരുമ ശിഷ്യനുമായ Grand Master Choa Kok Sui 1990 ല്‍ കൊച്ചിയില്‍ എത്തുകയും, ഒരു Basic Pranic Healing Course നേരിട്ട് എടുക്കുകയും ചെയിതു. ഗുരു നിര്‍ദേശിച്ചത് അനുസരിച്ച് Indian Subcontinental ല്‍ Pranic Healing യും Arhatic Yoga യും പ്രചരിപ്പിക്കാന്‍ ഒരു അസോസിയേഷൻ കോട്ടയത്ത് രൂപപ്പെടുത്തി. പ്രസ്തുത അസോസിയേഷനെ സഹായിക്കാൻ world Pranic Healing Foundation ന്റെ ഒരു anex കൂടി കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങി. കോട്ടയത്ത് നിന്ന് ആരംഭിച്ച് Pranic Healing പ്രചാരണം മാസ്റ്റർ ആഗ്രഹിച്ചത് പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഇന്ത്യയുടെ അതിര് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഭരണപരമായ സൗകര്യത്തിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകം അസോസിയേഷനുകളും അവയെ നിയന്ത്രിക്കാന്‍ bangalore ല്‍ All India സ്ഥാപനവും All India Foundation നും തുടങ്ങി.
കോട്ടയത്ത് തുടങ്ങിയ അസോസിയേഷൻ 1996 ല്‍ ഒരു ചാരിറ്റബിള്‍ Society ആയി രജിസ്റ്റർ ചെയിതു Master യുടെ Pranic Healing യും Arhatic Yoga യും കേരളം മുഴുവനും പ്രചരിപ്പിക്കാനും, മാസ്റ്ററുടെ പുസ്തകങ്ങളുടെ മലയാളത്തിലേക്കുളള വിവർത്തനതിനുള്ള അധികാരവും Pranic Healing Foundation നെ മാസ്റ്റർ കല്പിച്ചു നല്‍കി. അത് തുടർന്നുവരുന്നു.
കേരളത്തിലെ പ്രവര്‍ത്തികൾ കൂടുതൽ സജീവമാക്കുവാൻ മാസ്റ്റർ നിര്‍ദേശിച്ചത് പോലെ കോട്ടയം, കൊച്ചി, കോഴിക്കോട് കേന്ദ്രമായി Yogavidya Pranic Healing Foundation Trust കള് 2005 മെയ് മാസം ആരംഭിച്ചു.
Pranic Healing Foundation കോട്ടയവും, Yogavidya Pranic Healing Foundation Trust കോട്ടയും, കൊച്ചിയും Grand Master Choa Kok Sui യുടെ വ്യത്യസ്ത കോഴ്സുകളും, Naturopathy, മരുന്നുകള്‍ ഇല്ലാത്ത മറ്റു ചികിത്സാ സമ്പ്രദായങ്ങളും പ്രചരിപ്പിക്കുന്ന വർക്കഷോപ്പുകളും, ക്ലാസുകളും, ചികില്‍സാ കേന്ദ്രങ്ങളും നടത്തുന്നു.
ഭാരതത്തില്‍ മാസ്റ്റർ സ്ഥാപിച്ച് ആദ്യത്തെ സ്ഥാപനങ്ങള്‍ ആയ Pranic Healing Foundation Kerala - Kottayam, Yogavidya Pranic Healing Foundation Trust - Kottayam, നിന്ന് പഠിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.