Kottayam, Kerala

map icon mao preview icon

call icon +91 960 563 8479 Make a Call

kottayam

Copyright © 2024 Citymapia.com. All Rights Reserved

About TJ Restaurant


നമ്മുടെ മനസ്സിണങ്ങുന്ന പുത്തൻ രുചി തേടി നടക്കാത്തവർ ആരുംതന്നെ കാണില്ല. നല്ല സ്വാദിഷ്ടമായ ഭക്ഷണവും അത് സന്തോഷത്തോടെ വിളമ്പിത്തരാനുള്ള മനസ്സും ഇതെല്ലം ആസ്വദിക്കാനുള്ള ചുറ്റുപാടും ഉണ്ടെങ്കിൽ. ഭക്ഷണത്തെ സ്നേഹിക്കുന്ന ആരുംതന്നെ അവിടെ എത്താതിരിക്കില്ല അല്ലെ? അങ്ങനെയൊരിടമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ കൊടിമതയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ടി ജെ റെസ്റ്റോറന്റ് ലേക്ക് ധൈര്യമായി കയറിവരാം. വിഭവങ്ങളുടെ ഒരു പുത്തൻ കലവറതന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്