Kottayam, Kerala

map icon mao preview icon

call icon +91 894 335 6660 Make a Call

kottayam

Copyright © 2026 Citymapia.com. All Rights Reserved

About Uppum Mulakum


കോട്ടയത്തെ തനി നാടൻ വിഭവങ്ങളുടെ കമനീയ കലവറ ,ഞങ്ങളുടെ പ്രധാന വിഭവങ്ങൾ . മുയൽ റോസ്‌റ് ,താറാവ് മപ്പാസ് ,പോർക്ക് ഏത്തക്കാ കറി ,ചിക്കൻ കൊണ്ടാട്ടം,പോർക്ക് കൂർക്ക കറി ,ചെമ്മീൻ തവ ഫ്രൈ ,വെള്ളൂരി ഫ്രൈ ,ചാർക്കോൾ ചെമ്മീൻ ,കക്ക തോരൻ ,കാടമുട്ട റോസ്‌റ് എന്നിങ്ങനെ വെത്യസ്തയിനം നാടൻ വിഭവങ്ങൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു..